അച്ഛാദിൻ വരുമ്പോൾ പെട്രോളിനും ഡീസലിനുമൊക്കെ സങ്കടം വരുമെന്നാണ് കരുതിയത്

modi-amith-sha
SHARE

മറവി ഒരു കുറ്റമല്ല പക്ഷേ ഓർമ്മിപ്പിച്ചാലും ഓർമ്മ വരുന്നില്ലെങ്കിൽ പറഞ്ഞിട്ടു കാര്യവുമില്ല. വിധിയാണെന്ന് കരുതിയിരിക്കാൻ പറ്റില്ലല്ലോ. എന്നാൽ പിന്നെ അത് വിട്ടുകൊടുക്കാനും പറ്റില്ല. രാജ്യത്ത് ജനങ്ങൾക്ക് വലിയ വിലയൊന്നുമില്ലെങ്കിലും ജീവിക്കാൻ വേണ്ട സാധനങ്ങൾക്കൊക്കെ വലിയ വിലയാണ്. അത് വച്ചടി വച്ചടി കയറുന്നുമുണ്ട്. അച്ഛാദിൻ വരുമ്പോൾ പെട്രോളിനും ഡീസലിനുമൊക്കെ സങ്കടം വരുമെന്നാണ് കരുതിയത്. എന്നാൽ അങ്ങനെയല്ല അത്തരം സാധനങ്ങൾക്കാണ് അച്ഛാദിൻ. എന്തൊരു കയറ്റമാണ് കയറി കൊണ്ടിരിക്കുന്നത്. 

MORE IN THIRUVA ETHIRVA
SHOW MORE