വിശ്വം കീഴടക്കിയവൻ

thiruva-binoy-t
SHARE

ഇടതുമുന്നണിയാണ് കേരളം ഭരിക്കുന്നത് , അത് സിപിഐക്ക് അറിയില്ലയെന്ന് ആരും കരുതരുത്. എന്താണ് ഇടതുമുന്നണിയുടെ ലക്‌ഷ്യം, എന്താണ് ഇടതുമുന്നണിയുടെ നയ പരിപാടികൾ, മുന്നണിയിൽ സി.പി.എമ്മിന്റെ അളവെത്ര സി.പി.ഐയുടെ അളവെത്ര. മുന്നണിയിലേക്ക് വരാനുറപ്പിച്ച കെഎം മാണിയും ഇടക്കിടക്ക് മുന്നണി മാറാൻ മുട്ടുന്ന വിരേന്ദ്രകുമാറുമൊക്കെ ഇതിന് ഉത്തരങ്ങൾ കാണാതെ പഠിച്ചുകൊള്ളണം ഇല്ലെങ്കിൽ ആ ബിനോയ് മാഷിനോട് ചോദിച്ചാൽ മതിയാകും. അളവും തൂക്കവും മാറ്റില്ലെന്ന് മാത്രമല്ല സി.പി.എമ്മിനെ പോലെ വല്യേട്ടൻ ആകാൻവേണ്ടി വള്ളംചേർക്കുകയുമില്ല ബിനോയ് വിശ്വത്തിന്റെ ക്ലാസിലേക്ക് എല്ലാവർക്കും സ്വാഗതം.

MORE IN THIRUVA ETHIRVA
SHOW MORE