സ്വന്തമായിട്ടൊരു തീരുമാനമില്ലെങ്കില്‍ ഏതുകാര്യത്തിലും ആരുംപെട്ടുപോകും. അറിയാത്തകാര്യത്തില്‍ ഉപദേശങ്ങള്‍ സ്വീകരിക്കുന്നത് നല്ലതാണ്. പക്ഷെ, ഉപേദശകന്മാരെക്കൊണ്ടും ഉപദേശങ്ങളെക്കൊണ്ടും ഏറ്റവും കൂടുതല്‍ പെട്ടുപോയ മുഖ്യമന്ത്രി എന്ന ചരിത്രപദവിയിലേക്ക് നടന്നുകയറുകയാണ് പിണറായി സഖാവ്. സോളര്‍ കേസില്‍ കമ്മിഷന്റെ നിഗമനങ്ങള്‍ ടേംസ് ഓഫ് റഫറന്‍സിന് പുറത്തെന്നാണ് പുതിയ കണ്ടെത്തല്‍. സര്‍ക്കാരിന് ഇതുവരെ കിട്ടിയ ഉപദേശം പോരെന്ന് ചുരുക്കം. കേട്ടപാതി ചാണ്ടിയും കെസിയുമൊക്കെ പിണറായിയെ മാപ്പുപറയിക്കാനെത്തിയിട്ടുണ്ട്.
ഉപദേശം മതിയായില്ല
SHOW MORE