തോൽക്കില്ലൊരിക്കലും; ഇത് ജീവിത പാഠശാല

ഉപജീവനത്തിനും പഠനത്തിനും പണം കണ്ടെത്താന്‍ ഉന്തുവണ്ടിയില്‍ ചായ വില്‍ക്കുന്ന എംകോം വിദ്യാര്‍ഥിനിയെ പരിചയപ്പെടാം. കലൂര്‍  ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലെ പ്രഭാത നടപ്പുകാരെ ആശ്രയിച്ചാണ് സി.സംഗീതയുടെ ചായ വില്‍പന. വിഡിയോ കാണാം.