കോവിഡ് കാലത്തെ ഉന്നതപഠനം; സാധ്യതകള്‍; ബിഎസ് വാരിയര്‍ പറയുന്നു

ഇപ്പോഴത്തെ കോവിഡ് സാഹചര്യത്തിൽ പഠനത്തിൻറെ കാര്യത്തിൽ എൽകെജിയിൽ ചേരുന്ന കുട്ടി മുതൽ അനുഭവിക്കുന്ന മാനസികസംഘർഷമുണ്ട്. കടന്നു പോകുന്ന അവസ്ഥ വളരെ മോശമാണ്. സമൂഹവുമായി ഇടപഴകി ജീവിക്കേണ്ട അവസരമാണ് അവർക്ക്് നഷ്ടമാകുന്നത്. കൂട്ടുകാരോടൊപ്പം കളിക്കാൻ കഴിയാതിരിക്കുക എന്നത് ഇപ്പോഴത്തെ കോവിഡ്കാലത്ത് അവർക്ക് നഷ്ടമാകുന്ന വലിയൊരു അനുഭവം തന്നെയാണ്. ഒന്നര വർഷം കഴിഞ്ഞപോയ്. ഇനിയും തുടരുന്നു. ഈ സാഹചര്യത്തിൽ ബിഎസ് വാര്യരോട് ചോദിക്കാം പഠനക്കാര്യത്തിലെ സംശയങ്ങൾ.