മസ്തിഷ്കമുഴയെ കരുതിയിരിക്കാം; ലക്ഷണങ്ങളെ അവഗണിക്കരുത്; ഡോക്ടർ ദിലീപ് പണിക്കര്‍

ഇന്ന് ലോക മസ്തിഷ്കമുഴ ദിനം. പലരും ലക്ഷണങ്ങളെ അവഗണിക്കുമ്പോള്‍ ഗുരുതരാവസ്ഥയിലെത്തിയതിനു ശേഷമേ രോഗനിര്‍ണയം സാധ്യമാകുന്നുളളു എന്നതാണ് ബ്രയിന്‍ ട്യൂമറിനെ സങ്കീര്‍ണമാക്കുന്നത്. മൊബൈല്‍ റേഡിയേഷന്‍ രോഗബാധ വര്‍ധിപ്പിക്കുന്നുവെന്ന വാദത്തിന് പക്ഷേ ശാസ്ത്രീയ അടിത്തറയില്ല. ബ്രെയിൻ ട്യൂമറിനെ കുറിച്ച് വിശദമായി സംസാരിക്കാൻ ആസ്റ്റര്‍ മെഡ്സിറ്റിയിലെ സീനിയര്‍ കണ്‍സള്‍ട്ടന്റ് ന്യൂറോ സര്‍ജന്‍ ഡോക്ടര്‍ ദിലീപ് പണിക്കര്‍ പുലർവേളയിൽ. വിഡിയോ കാണാം.