പ്രണയ സങ്കല്‍പങ്ങളുടെ തലമുറ മാറ്റം; വിശേഷങ്ങളുമായി ഇര്‍ഷാദും മീനാക്ഷിയും

പ്രണയദിനത്തില്‍ രണ്ടുതലമുറയില്‍ പെട്ട അതിഥികളാണ് പുലര്‍വേളയില്‍ ചേരുന്നത്. നടന്‍ ഇര്‍ഷാദും ടെലിവിഷന്‍ അവതാരക മീനാക്ഷി രവീന്ദ്രനും. 

പ്രണയ സങ്കല്‍പങ്ങളുടെ തലമുറ മാറ്റം ഏതുവഴിയില്‍ എന്നതാണ് നമ്മുടെ പ്രധാനചോദ്യം.