കർഷകർക്ക് ഐക്യദാർഢ്യം; മ്യൂസിക് വിഡിയോയുമായി ബിജിബാലും ഹരിനാരായാണനും

കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സംഗീതസംവിധായകന്‍ ബിജിബാലും ഗാനരചയിതാവ് ബി.കെ.ഹരിനാരായാണനും ചേര്‍ന്ന് മ്യൂസിക് വിഡിയോ പുറത്തിറക്കി.