കോവിഡ് കാലത്തെ രോഗപ്രതിരോധ ശേഷി; ആയുര്‍വേദ ദിനത്തിൽ അറിയാൻ

രാജ്യം ഇന്ന് ആയുര്‍വേദ ദിനം ആചരിക്കുകയാണ്. കോവിഡ് കാലത്ത് ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ ആയുര്‍വേദത്തിന് കഴിയുമെന്നാണ് വിദഗ്ധര്‍ പറയുന്നത് .ഡോ. പി.ആര്‍.രമേഷ്, ചീഫ് ക്ലിനിക്കല്‍ റിസര്‍ച്ചര്‍, കോട്ടയ്ക്കല്‍ ആര്യവൈദ്യശാല സംസാരിക്കുന്നു