സോളര്‍ പ്രസക്തി കുറഞ്ഞ കേസ്; കോവിഡ് കാല നന്‍മകള്‍: ഹേമചന്ദ്രന്‍ പറയുന്നു

രണ്ട് ഡി.ജി.പിമാര്‍ ഉള്‍പ്പെടെ പതിനെട്ട് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ഇന്ന് വിരമിക്കുന്നു. ഫയര്‍ഫോഴ്സ് മേധാവി എ.ഹേമചന്ദ്രനും മെറ്റല്‍ ഇന്‍ഡസ്ട്രീസ് എം.ഡി ജേക്കബ് തോമസുമാണ് പടിയിറങ്ങുന്ന ഡി.ജി.പിമാര്‍.  ഇവരില്‍ ഡി.ജി.പി, എ.ഹേമചന്ദ്രന്‍ പുലര്‍വേളയില്‍ അതിഥിയായി ചേരുകയാണ്. പ്രളയത്തില്‍ തുടങ്ങി കോവിഡ് കാലം വരെ നീണ്ട രക്ഷാപ്രവര്‍ത്തനത്തിന്റെ ചാരിതാര്‍ഥ്യത്തോടെയാണ് അദേഹത്തിന്റെ പടിയിറക്കം.