ഫുട്ബോൾ കളിച്ച് ക്യാൻസറിനെ തോൽപ്പിച്ച ഫൗസിയ

കേരളത്തിലെ ആദ്യത്തെ വനിത ഫുട്ബോൾ പരിശീലക കോഴിക്കോട് െവള്ളിമാടുകുന്ന് സ്വദേശി ഫൗസിയ മാമ്പറ്റ.   വനിത ഫുട്ബോളിനെ  സംസ്ഥാന സ്കൂള്‍ കായിമേളയിലെ മല്‍സരയിനമായി  മാറ്റിയത്  ഫൗസിയ നടത്തിയ പോരാട്ട ഫലമാണ്. തന്റെ ഫുട്ബോള്‍ ജീവിതം ഫൗസിയ  പങ്കുവെയ്ക്കുന്നു