മലയാളസിനിമയിൽ തിളങ്ങാൻ നികേഷ് റാം; അഭിമുഖം

മലയാള സിനിമയില്‍ ചുവടുറപ്പിക്കാന്‍ ഒരു പുതുമുഖ നടന്‍ കൂടി. ബ്യാരി എന്ന ചിത്രത്തിനു ശേഷം സുവീരന്‍ സംവിധാനം ചെയ്യുന്ന മഴയത്ത് എന്ന ചിത്രത്തില്‍ പുതുമുഖ നടന്‍ നികേഷ് റാമാണ് നായകന്‍. തമിഴില്‍ തുടങ്ങി മലയാളത്തിലേയ്ക്ക് എത്തിയ പ്രവാസി മലയാളിയും ബിസിനസുകാരനുമായ നികേഷ് റാം മനോരമ ന്യൂസിനോട് മനസു തുറക്കുന്നു.