E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Monday November 30 2020 05:01 PM IST

Facebook
Twitter
Google Plus
Youtube

More in Kuttapathram

ലഹരിമരുന്ന് മാഫിയയിലെ മുഖ്യകണ്ണിയായ കുപ്രസിദ്ധ മോഷ്ടാവ് വടകരയിൽ പിടിയിൽ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

അന്തർ സംസ്ഥാന ലഹരിമരുന്ന് മാഫിയയിലെ മുഖ്യകണ്ണിയായ കുപ്രസിദ്ധ മോഷ്ടാവ് കോഴിക്കോട് വടകരയിൽ പൊലീസ് പിടിയിൽ. വടകര കോട്ടയ്ക്കൽ സ്വദേശി ഫിറോസാണ് പിടിയിലായത്. 

ആഡംബരക്കാറുകൾ തിരഞ്ഞ് പിടിച്ച് മോഷ്ടിക്കുന്നതിൽ വിദഗ്ധനാണ് പിടിയിലായ ഫിറോസ്. കാസർകോട് മുതൽ മലപ്പുറം വരെയുള്ള ജില്ലകളിലെ നൂറിലധികം കവർച്ച കേസുകളിലെ പ്രതിയാണ് ഇയാൾ. അടുത്തിടെ കൊയിലാണ്ടിയിലെ കട കുത്തിത്തുറന്ന് ഇരുന്നൂറിലധികം മൊബൈൽ ഫോണുകൾ കവർന്നത് സംബന്ധിച്ച അന്വേഷണമാണ് ഫിറോസിലേക്കെത്തിയത്. അടുത്തിടെ വടകരയിലെ വീട്ടിൽ നിന്നും ഇന്നോവ കാർ കവർന്നതും പേരാമ്പ്രയിലെ വീട്ടിൽ നിന്നും പതിനാല് പവൻ സ്വർണവും കവർന്നത് ഇയാളാണെന്ന് തെളിഞ്ഞിട്ടുണ്ട്. 

മലബാറിലേക്ക് കഞ്ചാവടക്കമുള്ള ലഹരി മരുന്നുകളെത്തിക്കുന്ന സംഘത്തിലെ മുഖ്യ കണ്ണിയാണ് ഫിറോസെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. ഫിറോസിന്റെ കൂട്ടാളികൾക്കായി വിവിധ ജില്ലകളിലേക്ക് അന്വേ·ഷണം വ്യാപിപ്പിച്ചിട്ടുണ്ട്.