E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:39 AM IST

Facebook
Twitter
Google Plus
Youtube

More in Kuttapathram

വല്ലാർപാടം കണ്ടെയ്നർ ടെർമിനലിൽ രക്തചന്ദനത്തിൽ പണിത കട്ടിളകളും കണ്ടെത്തി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

red-sandal
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

വല്ലാർപാടം കണ്ടെയ്നർ ടെർമിനൽ നിന്ന് ഡിആർഐ പിടിച്ചെടുത്ത തടികൾക്കൊപ്പം രക്തചന്ദനത്തിൽ പണിത കട്ടിളകളും കണ്ടെത്തി. പഴയ വീടുകളടെ നിർമാണത്തിൽ ഉപയോഗിച്ച ഈ രക്ചചന്ദന ഉരുപ്പടികൾ ആന്ധ്രയിൽ നിന്നെത്തിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം. രണ്ടു കണ്ടെയ്നറിലായി 10 ടൺ രക്തചന്ദനം കടത്തിയ മുംബൈയിലെ ജയ്ഹിന്ദ് എൻറർപ്രൈസസിനെതിരെ ഡിആർഐ അന്വേഷണം തുടങ്ങി. 

ഈ പെട്ടിയിൽ ഇങ്ങനെ നിറച്ചുവച്ചിരിക്കുന്ന തടി ഉരുപ്പടികൾ കോടികൾ വിലവരുന്ന രക്തചന്ദനമാണ്. തടികൾക്കൊപ്പം രക്തചന്ദനത്തിൽ പണിത കട്ടിളകളും കണ്ടെത്തിയിട്ടുണ്ട്. പഴയ വീടുകളുടെ നിർമാണത്തിൽ ഉപയോഗിച്ച ഈ രക്തചന്ദന ഉരുപ്പടികൾ ആന്ധ്രയിൽ നിന്നെത്തിച്ചതാവാമെന്നാണ് പ്രാഥമിക നിഗമനം. രക്തചന്ദനത്തിൽ നിർമിച്ച ഗോവണിയുടെ കൈവരികളും ഇവയ്ക്കൊപ്പമുണ്ട്. 

ഇങ്ങനെ പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ 39 പാലറ്റുകളാണ് രണ്ടു കണ്ടെയ്നറുകളിലായി ഉണ്ടായിരുന്നത്. പ്ലാസ്റ്റിക്കിനുള്ളിൽ ചകിരി സംസ്കരിച്ച് നിർമിച്ച കട്ടകൾ രണ്ടു പാളിയായി അടുക്കിയിരിക്കുന്നു. സാംപിൾ പരിശോധിക്കാൻ എടുത്താലും ഈ കട്ടകളായിരിക്കും ലഭിക്കുക. ഇതിനുള്ളിൽ ഒളിപ്പിച്ച തടിയുടെ പെട്ടിക്കുള്ളിലായിരുന്നു രക്തചന്ദനത്തടികൾ. മുംബൈയിലെ ജയ്ഹിന്ദ് എൻറർപ്രൈസ് ഹോങ്കോങിലേക്ക് അയക്കാനാണ് ഈ കണ്ടെയ്നർ തയാറാക്കിയത്.ഹോങ്കോങിലെ ബെൽമെണ്ട് ഗ്ലോബർ ട്രേഡിങ് എന്ന സ്ഥാപനമാണ് ഇത് കൈപ്പറ്റുക എന്നും അന്വേഷണത്തിൽ വ്യക്തമായി. ജയ്ഹിന്ദ് എൻറർ പ്രൈസസ് കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നതായി ഡിആർ ഐ അറിയിച്ചു.