E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday November 26 2020 08:35 PM IST

Facebook
Twitter
Google Plus
Youtube

കൊല്ലത്ത് സ്കൂള്‍ കെട്ടിടത്തിനുമുകളില്‍ നിന്ന് വിദ്യാര്‍ഥിനി വീണ സംഭവത്തില്‍ രണ്ട് അധ്യാപകര്‍ക്കെ‌തി‌രെ കേസ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

kollam-map
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കൊല്ലത്ത് സ്വകാര്യസ്കൂള്‍ കെട്ടിടത്തിനുമുകളില്‍ നിന്ന് വിദ്യാര്‍ഥിനി വീണ സംഭവത്തില്‍ രണ്ട് അധ്യാപകര്‍ക്കെ‌തി‌രെ കേസ്.  കുട്ടിയെ മാനസികമായി തളര്‍ത്തിയെന്നാരോപിച്ചാണ് ബിന്ദു, ക്രസന്റ് എന്നീ അധ്യാപകര്‍ക്കെതിരെ കൊല്ലം വെസ്റ്റ് പൊലീസ് കേസെടുത്തത്.  കുട്ടികള്‍ തമ്മിലുണ്ടായ  വഴക്കിന്റെ  പേരില്‍ അധ്യാപകര്‍ വിദ്യാര്‍ഥിനിയെ ശകാരിച്ചതായി രക്ഷിതാവ് മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസ്.

അതേസമയം, കൊല്ലത്ത് സ്കൂളിന് മുകളില്‍നിന്ന് വീണ് പരുക്കേറ്റ പെണ്‍കുട്ടിയുടെ ഗുരുതരാവസ്ഥ ബെന്‍സിഗര്‍ ആശുപത്രി അധികൃതര്‍ മറച്ചുവച്ചെന്ന് പിതാവ്.  മൂന്നുമണിക്കൂറോളം ബന്ധുക്കളെ അറിയിച്ചില്ലന്നാണ് പരാതി.