E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Saturday December 05 2020 12:07 AM IST

Facebook
Twitter
Google Plus
Youtube

More in Kuttapathram

പീഡനശ്രമം ചെറുത്ത യുവതിയെ മർദിച്ച് അവശയാക്കി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കോഴിക്കോട് താമരശേരിയിൽ വീടുകൾ കയറിയിറങ്ങി സാധനങ്ങൾ വിൽപന നടത്തുന്ന യുവതിക്ക് നേരെ പീഡനശ്രമം. താമരശേരി പെരുമ്പളളിയിൽ വച്ച് കയറിപിടിച്ചത് ചോദ്യം ചെയ്ത യുവതിയെ മർദിച്ച് അവശയാക്കി. സാരമായി പരുക്കേറ്റ യുവതി താമരശേരി താലൂക്ക് ആശുപത്രിയിൽ ചികിൽസയിലാണ് 

താമരശ്ശേരി കോരങ്ങാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡയറക്ട് മാർക്കറ്റിങ് കമ്പനിയില ജീവനക്കാരിക്ക് നേരെയാണ് ക്രൂരമായ അക്രമം നടന്നത്. ഗൃഹോപകരണങ്ങളുടെ വിൽപനക്കായി പെരുമ്പള്ളിയിലെത്തിയതായിരുന്നു യുവതി. ആളൊഴിഞ്ഞ സ്ഥലത്ത് വച്ച് ‌യുവതിയെ ഒരാൾ കയറിപിടിച്ചു. തൊട്ടുത്തുള്ള കാട്ടിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോകാനാനും ശ്രമിച്ചു. എതിർത്തോടെ ക്രൂരമായ മർദിക്കുകയും വസ്ത്രങ്ങൾ വലിച്ചുകീറുകയും ചെയ്തു. 

ബഹളം കേട്ട്. ഓടിക്കൂടിയ നാട്ടുകാര്‍ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. അക്രമിയെ കുറിച്ച് പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. ഇയാള്‍ക്കായി പോലീസും നാട്ടുകാരും തിരച്ചില്‍ നടത്തി വരികയാണ്.