E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Monday November 30 2020 05:15 PM IST

Facebook
Twitter
Google Plus
Youtube

More in Kuttapathram

പ്രണയം നടിച്ച് പീഡിപ്പിച്ച് ഗർഭിണിയാക്കി; 25 കാരൻ അറസ്റ്റിൽ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കൊല്ലം കടയ്ക്കലിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ 25 കാരൻ അറസ്റ്റിൽ. ഇരട്ടക്കുളം സ്വദേശി അരുണാണ് അറസ്റ്റിലായത്. പലതവണ പ്രതി പീഡിപ്പിച്ചതായി പെണ്‍കുട്ടി മൊഴി നല്‍കി. 

കൊല്ലം ചൈൽഡ് ലൈനിനിന്റെ സംരക്ഷണയിലായിരുന്ന കുട്ടി വീട്ടിൽ പോയ ശേഷം തിരിച്ചുവരാൻ വൈകിയതിനെ തുടർന്ന് നടത്തിയ അന്വേഷണമാണ് പീഡനം പുറത്ത് വന്നത്. പ്രതിയായ അരുണ്‍, പെണ്‍കുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ചെന്നാണ് പരാതി. പെൺകുട്ടിയെ കടയ്ക്കലിലുള്ള ക്ഷേത്രത്തിൽ കൊണ്ടുപോയി മാലയിട്ട് വിവാഹം കഴിച്ചതായി വിശ്വസിപ്പിച്ചു. 

തുടര്‍ന്ന് പല സ്ഥലങ്ങളില്‍ കൊണ്ടുപോയി കൂടെ താമസിച്ചു പീഡിപ്പിക്കുകയായിരുന്നുവെന്ന് പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. ചൈൽഡ് ലൈനിന്റെ പരാതിയെ തുടർന്നാണ് പ്രതിയെ അറസ്റ്റു ചെയ്തത്. നിർധന കുടുംബം ആയത് കൊണ്ട് കുട്ടിയേ ചൈൽഡ് ലൈനിൽ ആണ് താമസിപ്പിച്ചിരുന്നത്. അവിടെ നിന്ന് വീണ്ടും നാട്ടിലെത്തിയപ്പോഴാണ് പീഡനം നടന്നത്.