പാറശാല നിര്‍മല്‍ ബാങ്ക് ചിട്ടി തട്ടിപ്പ് കേസില്‍ ബാങ്കിന്റെ രണ്ട് ഡയറക്ടര്‍മാര്‍ അറസ്റ്റില്‍. തമിഴ്നാട് ക്യൂ ബ്രാഞ്ചാണ് ഇരുവരേയും അറസ്റ്റുചെയ്തത്. ഉന്നത ഇടപെടലിനെതുടര്‍ന്ന് ബാങ്ക് ഉടമയ്ക്കെതിരെ നടപടി വൈകുന്നെന്ന് ആരോപിച്ച് നിക്ഷേപകര്‍ പാറശാല പളുകലില്‍ ദേശീയപാത ഉപരോധിച്ചു.
Advertisement