വിമാനത്താവളത്തിൽ ഉപേക്ഷിച്ച നിലയിൽ 17 ലക്ഷം രൂപയുടെ സ്വർണം കണ്ടെത്തി. അഞ്ചു സ്വർണക്കട്ടികളാണ് ഇമിഗ്രേഷൻ വിഭാഗത്തിൽ പുരുഷൻമാരുടെ ശുചിമുറിയിൽനിന്നു കണ്ടെടുത്തത്. 5.30നു ദുബായിൽനിന്ന് എത്തിയ ഇൻഡിഗോ വിമാനത്തിലെ യാത്രക്കാരിൽ ആരെങ്കിലുമാകാം സ്വർണം ഉപേക്ഷിച്ചതെന്ന് അധികൃതർ അറിയിച്ചു.
- Home
- Daily Programs
- Kuttapathram
- വിമാനത്താവളത്തിൽ 17 ലക്ഷത്തിന്റെ സ്വർണം ഉപേക്ഷിച്ച നിലയിൽ
More in Kuttapathram
-
വ്യാജ സൗന്ദര്യവർധക വസ്തുക്കളുടെ വൻശേഖരം പിടിച്ചെടുത്തു
-
വിഴിഞ്ഞത്ത് ക്ഷേത്രങ്ങളിലുൾപ്പെടെ മോഷണം
-
ക്യൂനെറ്റ് മണിചെയിൻ തട്ടിപ്പിനെതിരെ പൊലീസ് നടപടി കർശനമാക്കി
-
സ്വർണ ബിസ്ക്കറ്റുകളുമായി ഒരാൾ പിടിയിൽ
-
അഭിഭാഷകന്റെ സാമ്പത്തിക തട്ടിപ്പ്; പൊലീസിനെതിരെ പരാതിക്കാരി
-
രാജ്യമനസാക്ഷിയെ ഞെട്ടിച്ച് യുപിയിൽ രണ്ടിടത്ത് കൂട്ടമാനഭംഗം
-
അബ്ദുല്ല മൗലവിയുടെ മരണം; വെളിപ്പെടുത്തൽ നടത്തിയ അഷ്റഫ് എവിടെ ?
-
യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം: പ്രതികൾക്ക് 10 വർഷം കഠിന തടവ്
-
ചികിൽസയുടെ മറവിൽ പീഡനം; സിദ്ധൻ പിടിയിൽ
-
അന്ന് തൂവാല, ഇന്ന് ബ്ലൂടൂത്ത് - പൊലീസുകാരുടെ ഹൈടെക്ക് കോപ്പിയടി