E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday July 16 2020 06:36 AM IST

Facebook
Twitter
Google Plus
Youtube

More in Kuttapathram

കൂടലിൽ ബവ്റിജസ് ഔട്ട്്​​​​​​​ലെറ്റ് ജീവനക്കാർക്കുനേരെ ആക്രമണം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

പത്തനംതിട്ട കൂടലിൽ ബവ്റിജസ് ഔട്ട്്ലെറ്റ് ജീവനക്കാർക്കുനേരെ ആക്രമണം. ആക്രമണത്തിൽ പരുക്കേറ്റ ജീവനക്കാരെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭീമമായതുക ഓണപിരിവായി നൽകിയില്ലെന്നാരോപിച്ചായിരുന്നു മർദ്ധനം. 

ബവ്റിജസ് ജീവനക്കാരായ രാജിവ്, റെജി ജോഷ്വാ, രാജേഷ്, അജോയ്, നന്ദകുമാർ, വിനോദ് എന്നിവരെയാണ് പിരിവുചോദിച്ചെത്തിയവർ മർദ്ധിച്ചത്. പരുക്കേറ്റ ഇവർ പത്തനംതിട്ട ജനറലാശുപത്രിയിൽ ചികിൽസയിലാണ്. 

അക്രമികൾ ബവ്റിജസ് ഒട്ട്്ലെറ്റിനും നാശംവരുത്തി. അകത്തുകടന്നവർ മദ്യക്കുപ്പികളും നശിപ്പിച്ചു. മൂന്നുലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായെന്നാണ് വിലയിരുത്തൽ. ആക്രമണവുമായി ബന്ധപ്പെട്ട് പൊലീസ് രണ്ടുപേരെ അറസ്റ്റുചെയ്തു.