ഇടുക്കി കട്ടപ്പനയില്‍ 20 കോടി രൂപയുടെ ഹാഷിഷ് ഓയിലുമായി ശിവസേന നേതാവും അഭിഭാഷകനും ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റിലായി. ആന്ധ്രയില്‍ നിന്ന് ഇടുക്കിയിലെത്തിച്ച പതിനേഴരക്കിലോ ഹാഷിഷ് ഓയിലാണ് കട്ടപ്പനയിലെ രഹസ്യകേന്ദ്രത്തില്‍ നിന്നും പൊലീസ് പിടികൂടിയത്. നെടുങ്കണ്ടം സ്വദേശി അഞ്ജുമാഷ്, ശാന്തന്‍പാറ സ്വദേശി ഷിനു എന്നിവരെയാണ് അറസ്റ്റ് ചെയ്തത്്. ഇവര്‍ രാജ്യാന്തര ലഹരികടത്ത് മാഫിയയിലെ അംംഗങ്ങളാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. സംഘത്തിലെ പ്രധാനിയായ നെടുങ്കണ്ടം സ്വദേശി പൊലീസെത്തും മുന്‍പെ രക്ഷപെട്ടു. ഇയാള്‍ക്കുവേണ്ടി തിരച്ചില്‍ തുടരുകയാണ്
- Home
- Daily Programs
- Kuttapathram
- കട്ടപ്പനയില്‍ 20 കോടി രൂപയുടെ ഹാഷിഷ് ഓയിലുമായി മൂന്നുപേര്‍ അറസ്റ്റിൽ
More in Kuttapathram
-
വ്യാജ സൗന്ദര്യവർധക വസ്തുക്കളുടെ വൻശേഖരം പിടിച്ചെടുത്തു
-
വിഴിഞ്ഞത്ത് ക്ഷേത്രങ്ങളിലുൾപ്പെടെ മോഷണം
-
ക്യൂനെറ്റ് മണിചെയിൻ തട്ടിപ്പിനെതിരെ പൊലീസ് നടപടി കർശനമാക്കി
-
സ്വർണ ബിസ്ക്കറ്റുകളുമായി ഒരാൾ പിടിയിൽ
-
അഭിഭാഷകന്റെ സാമ്പത്തിക തട്ടിപ്പ്; പൊലീസിനെതിരെ പരാതിക്കാരി
-
രാജ്യമനസാക്ഷിയെ ഞെട്ടിച്ച് യുപിയിൽ രണ്ടിടത്ത് കൂട്ടമാനഭംഗം
-
അബ്ദുല്ല മൗലവിയുടെ മരണം; വെളിപ്പെടുത്തൽ നടത്തിയ അഷ്റഫ് എവിടെ ?
-
യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം: പ്രതികൾക്ക് 10 വർഷം കഠിന തടവ്
-
ചികിൽസയുടെ മറവിൽ പീഡനം; സിദ്ധൻ പിടിയിൽ
-
അന്ന് തൂവാല, ഇന്ന് ബ്ലൂടൂത്ത് - പൊലീസുകാരുടെ ഹൈടെക്ക് കോപ്പിയടി
തൽസമയ വാർത്തകൾക്കും വിഡിയോകൾക്കും മനോരമ ന്യൂസ് ആപ് ഡൗൺലോഡ് ചെയ്യൂ
Advertisement
Tags:
Drugs
Drug Arrest
Kuttapathram