മക്കള്‍ക്ക് നല്ല വിദ്യാഭ്യാസം നല്കാന് അധ്വാനിക്കുന്നവരാണ് മാതാപിതാക്കളില്‍ നല്ലൊരു വിഭാഗവും. എന്നാല്‍ വിദ്യാഭ്യാസത്തിന്റെ ചെലവ് താങ്ങാനാവാതെ വന്നതോടെ ബാങ്ക് വായ്പയെ ആശ്രയിക്കുന്നവരുടെ എണ്ണം കൂടി. എന്നാല്‍ പ്രതീക്ഷകള്‍ക്ക് ചിറകുപിടിപ്പിക്കുന്ന വിദ്യാഭ്യാസവായ്പകള്‍ നമ്മുടെ രക്ഷിതാക്കളേയും വിദ്യാര്‍ഥികളേയും കൊണ്ടെത്തിക്കുന്നത് എവിടെയാണ്. നിയമങ്ങളുടെ ഊരാക്കുടുക്കുകളില്‍ നിന്ന് പുറത്തുചാടാന്‍ കഴിയാതെ ചിലരെങ്കിലും ചെന്നെത്തിയത് കടക്കെണിയിലും അത്മഹത്യയിലുമാണ്. ചട്ടലംഘനം അവസാനിപ്പിക്കാനും സാധാരണക്കാരെ സംരക്ഷിക്കാനും എന്തു നടപടി?
- Home
- Daily Programs
- Ingane Mathiyo
- ചട്ടലംഘനം അവസാനിപ്പിക്കാനും സാധാരണക്കാരെ സംരക്ഷിക്കാനും എന്തു നടപടി?
More in Ingane Mathiyo
-
പരിശോധനകള്‍ക്കും അന്വേഷണങ്ങള്‍ക്കും എന്തു പ്രസക്തി?
-
അന്വേഷണം അട്ടിമറിക്കാന്‍ ആരുടെ താല്പര്യം ?
-
ആദിവാസികളെ ആത്മഹത്യയിലേക്ക് തള്ളിവിടുന്നത് എന്തൊക്കെ ?
-
നാടിളക്കി കാട്ടാനക്കൂട്ടങ്ങള്‍, ആനപ്പേടിക്ക് അറുതിയില്ലേ ?
-
ശ്രീയുടെ മികവ് ഇനി എങ്ങനെ തെളിയണം ?
-
മഴക്കുറവ് ആശങ്കപ്പെടുത്തുന്നതോ?
-
വ്യാജരേഖ ചമച്ച് സ്വത്ത് തട്ടിയെടുക്കൽ; ഉദ്യോഗസ്ഥതലത്തിലെ ഇടപെടലുകള്‍ തട്ടിപ്പിന് വഴിയൊരുക്കിയോ?
-
മുഖ്യമന്ത്രിയെ വിളിപ്പിച്ച ഗവര്‍ണറുടെ നടപടി അനുചിതമോ?·
-
സര്‍ക്കാരിന്റെ പ്രതിബദ്ധത ആരോട് ?
-
കാടിറങ്ങുന്ന ആനകളെ എങ്ങനെ നേരിടണം?
-
സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് അത്യാസന്നനിലയോ?
-
ഫെഡറേഷനും മലയാളികളായ കായികപ്രമുഖരും ഉന്നയിക്കുന്നത് തൊടുന്യായങ്ങളോ?
-
അനാവശ്യ ഹര്‍ത്താലുകള്‍ ഒഴിവാക്കാന്‍ തയാറാകുമോ?
-
വിപ്ലവമണ്ണിലെ തൊഴില്‍സംസ്കാരം മലിനമാക്കുന്നതാര്?
-
നഴ്സുമാരുടെ സമരവിജയം കേരളത്തിന് നല്കുന്നതെന്ത് ?
-
സർക്കാർ ഇടപെടൽ പ്രതീക്ഷിച്ച് നഴ്സുമാർ
-
കൃത്രിമക്ഷാമം സൃഷ്ടിക്കുന്നവര്‍ക്കെതിരെ ആരു നടപടിയെടുക്കും?
-
അന്വേഷണസംഘത്തിന് മുന്നിലെ വെല്ലുവിളികളെന്ത് ?
-
സർക്കാർ വഞ്ചിച്ചെന്ന് നഴ്സുമാര്‍. പരിഹാരം എത്ര അകലെ ?
-
സര്‍ക്കാര്‍ നിര്‍ദേശം വ്യാപാരികള്‍ അനുസരിക്കുമോ ?
Advertisement
Tags:
Ingane Mathiyo