ലക്ഷ്മി നായരെ ലോ അക്കാദമി പ്രിന്‍സിപ്പല്‍ സ്ഥാനത്തുനിന്ന് അഞ്ചുവര്‍ഷത്തേക്ക് നീക്കി അവിടെ മൂന്നാഴ്ചയായി തുടര്‍ന്ന് വന്ന സമരത്തിന് പരിഹാരം നിര്‍ദേശിച്ചിരിക്കുകയാണ് മാനേജ്മെന്റ്. എസ് എഫ് ഐ നേതാക്കളുമായി മാത്രം നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. തുടര്‍ന്ന് എസ്എഫ്ഐമാത്രം സമരത്തില്‍നിന്ന് പിന്മാറുന്നു. രാജി എന്ന ആവശ്യത്തില്‍നിന്ന് പിന്നോട്ട് പോയ എസ്എഫ്ഐ മറ്റ് വിദ്യാര്‍ഥിസംഘടനകളെ വഞ്ചിച്ചെന്ന് എഐസ്ഫ് അടക്കമുള്ള വിദ്യാര്‍ഥി സംഘടനകള്‍ ആരോപിച്ചു. ലോ അക്കാദമിയെ സംബന്ധിച്ച് മറ്റ് ഒരുപാട് ചോദ്യങ്ങള്‍ ഉയര്‍ന്നുവന്നതും നിയമനടപടികളും ഒക്കെ ഇനിയും സംഭവിക്കാനിരിക്കുന്നതെയുള്ളൂ... രാഷ്ട്രീയതലത്തിലും നിയമപരമായും കഥ മുന്നോട്ട് പോകും. പക്ഷെ വിദ്യാര്‍ഥിസമരം എന്നതുമാത്രം പരിശോധിച്ചാല്‍ എസ്എഫ്ഐയുടെ നിലപാട് മാറ്റം മറ്റ് വിദ്യാര്‍ഥികളെ ഒറ്റുകൊടുക്കുന്നതിന് തുല്യമെന്ന വാദം ഉയര്‍ന്നു വരുന്നു.
- Home
- Daily Programs
- Ingane Mathiyo
- വിദ്യാര്‍ഥികളെ എസ്എഫ്ഐ ഒറ്റുകൊടുത്തോ ?
More in Ingane Mathiyo
-
പരിശോധനകള്‍ക്കും അന്വേഷണങ്ങള്‍ക്കും എന്തു പ്രസക്തി?
-
അന്വേഷണം അട്ടിമറിക്കാന്‍ ആരുടെ താല്പര്യം ?
-
ആദിവാസികളെ ആത്മഹത്യയിലേക്ക് തള്ളിവിടുന്നത് എന്തൊക്കെ ?
-
നാടിളക്കി കാട്ടാനക്കൂട്ടങ്ങള്‍, ആനപ്പേടിക്ക് അറുതിയില്ലേ ?
-
ശ്രീയുടെ മികവ് ഇനി എങ്ങനെ തെളിയണം ?
-
മഴക്കുറവ് ആശങ്കപ്പെടുത്തുന്നതോ?
-
വ്യാജരേഖ ചമച്ച് സ്വത്ത് തട്ടിയെടുക്കൽ; ഉദ്യോഗസ്ഥതലത്തിലെ ഇടപെടലുകള്‍ തട്ടിപ്പിന് വഴിയൊരുക്കിയോ?
-
മുഖ്യമന്ത്രിയെ വിളിപ്പിച്ച ഗവര്‍ണറുടെ നടപടി അനുചിതമോ?·
-
സര്‍ക്കാരിന്റെ പ്രതിബദ്ധത ആരോട് ?
-
കാടിറങ്ങുന്ന ആനകളെ എങ്ങനെ നേരിടണം?
-
സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് അത്യാസന്നനിലയോ?
-
ഫെഡറേഷനും മലയാളികളായ കായികപ്രമുഖരും ഉന്നയിക്കുന്നത് തൊടുന്യായങ്ങളോ?
-
അനാവശ്യ ഹര്‍ത്താലുകള്‍ ഒഴിവാക്കാന്‍ തയാറാകുമോ?
-
വിപ്ലവമണ്ണിലെ തൊഴില്‍സംസ്കാരം മലിനമാക്കുന്നതാര്?
-
നഴ്സുമാരുടെ സമരവിജയം കേരളത്തിന് നല്കുന്നതെന്ത് ?
-
സർക്കാർ ഇടപെടൽ പ്രതീക്ഷിച്ച് നഴ്സുമാർ
-
കൃത്രിമക്ഷാമം സൃഷ്ടിക്കുന്നവര്‍ക്കെതിരെ ആരു നടപടിയെടുക്കും?
-
അന്വേഷണസംഘത്തിന് മുന്നിലെ വെല്ലുവിളികളെന്ത് ?
-
സർക്കാർ വഞ്ചിച്ചെന്ന് നഴ്സുമാര്‍. പരിഹാരം എത്ര അകലെ ?
-
സര്‍ക്കാര്‍ നിര്‍ദേശം വ്യാപാരികള്‍ അനുസരിക്കുമോ ?
Advertisement
Tags:
Ingane Mathiyo