വറുതിയുടെ ഈ മഴക്കാലത്ത് ആശ്രയമാകുന്ന റേഷനരിയും കിട്ടാതായ സാധാരണക്കാരുടെ ആവലാതിപറച്ചില്‍. പച്ചരിമാത്രാണ് സംസ്ഥാനത്തെ എണ്‍പതുശതമാനത്തോളം റേഷന്‍കടകളിലും കിട്ടാനുള്ളത്. തീര്‍ന്നില്ല ദുരിതം. വിളക്കുവയ്ക്കാന്‍ കിട്ടിക്കൊണ്ടിരുന്ന മണ്ണെണ്ണയും തല്‍ക്കാലം കിട്ടില്ല. ജിഎസ്ടി വിലയില്‍ ആശയക്കുഴപ്പമുണ്ടത്രേ. സാധാരണക്കാര്‍ക്ക് നല്‍കിയിരിക്കുന്ന ഈ ഇരുട്ടടിക്ക് സര്‍ക്കാരിന് പ്രത്യേകിച്ച് ഭക്ഷ്യസിവില്‍ സപ്ലൈസ് വകുപ്പിന് എന്തുണ്ട് മറുപടി ? ഇങ്ങനെ മതിയോ പരിശോധിക്കുന്നു.
Advertisement