കേരളത്തിലെ സഹകരണ ബാങ്ക് മേഖലയില്‍ സമഗ്ര പൊളിച്ചെഴുത്ത്. കേരളബാങ്ക് വരുന്നു, സ്റ്റേറ്റ് ബാങ്ക് ഒാഫ് ട്രാവന്‍കൂറിന് പകരക്കാരന് എന്ന നിലയിലാണ് കേരളത്തിന് സ്വന്തമായൊരു ബാങ്ക് വരുന്നത്. ജില്ലാ സഹകരണ ബാങ്കുകളും സംസ്ഥാന സഹകരണബാങ്കും ലയിപ്പിച്ചാണ് കേരള ബാങ്ക് രൂപീകരിക്കുന്നത്. 14 ജില്ലാ സഹകരണ ബാങ്കുകളുടെയും സംസ്ഥാന സഹകരണ ബാങ്കിന്റെയും ഭരണസമിതികള്‍ ഇതോടെ അസാധുവായി. എന്നാല്‍ സഹകരണ ബാങ്ക് ഭരണസമിതികൾ പിരിച്ചുവിട്ട നടപടിക്കെതിരെ കോണ്‍ഗ്രസ് ശക്തമായി രംഗത്തെത്തിയിരിക്കുന്നു. അധികാരമുപയോഗിച്ച് ബാങ്കുകള്‍ പിടിച്ചെടുക്കാനുള്ള നീക്കമാണിതെന്നാണ് കോണ്‍ഗ്രസിന്റെ പക്ഷം. യഥാര്‍ഥത്തില്‍ സര്‍ക്കാര്‍ നീക്കത്തിന്റെ ഉദ്ദേശമെന്ത് ?
Advertisement