സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും മലയാളഭാഷാപഠനം നിര്‍ബന്ധമാക്കി സര്‍ക്കാര്‍ ഓര്‍ഡിനന്‍സ്. നിയമം നടപ്പാക്കിയില്ലെങ്കില്‍ സ്കൂളുകളുടെ അംഗീകാരംവരെ റദ്ദാക്കുമെന്ന് മുന്നറിയിപ്പ്. മലയാളം സംസാരിക്കുന്നത് വിലക്കാന്‍ പാടില്ല. ഇങ്ങനെ മതിയോ പരിശോധിക്കുന്നു, നിര്‍ബന്ധിത ഭാഷാപഠനം മലയാളത്തെ ശക്തിപ്പെടുത്തുമോ?
Advertisement