പിണറായിയും രാഹുലും നേര്‍ക്കുനേര്‍; ഇതോ ‘ഇന്ത്യ’യുടെ പോരാട്ടം?

cp
SHARE

യുഡിഎഫ്– എല്‍ഡിഎഫ് പോര്,, പിണറായി vs രാഹുല്‍ എന്നായി ചുരുങ്ങുന്നതോ പരസ്യപ്രചാരണക്കാഴ്ച. എങ്കില്‍ ഒടുക്കം എന്താകും ?  രാഹുലിന് പിണറായി ഇന്നലെ കൊടുത്ത മറുപടി ഇന്ന് മഹാരാഷ്ട്രയില്‍ മോദിക്ക് ആയുധം. ആരെപ്പഴിക്കും ഇന്ത്യാമുന്നണി ? 

ഇരുപതിടത്തെ നേട്ടപ്പൂതിയില്‍ ദേശീയലക്ഷ്യം മറക്കുന്നോ കേരളത്തില്‍ ഇന്ത്യസഖ്യ നേതാക്കള്‍ ? ഡീലെന്ന ആരോപണം പരസ്പരം ഉന്നയിച്ച് ബിജെപിയും കോണ്‍ഗ്രസും സിപിഎമ്മും നില്‍ക്കുമ്പോള്‍... നാടിന് മനസിലാകുന്നത് എന്താണ് ? ഈ തിര‍ഞ്ഞെടുപ്പില്‍ തോല്‍ക്കേണ്ടതാരെന്നും തോല്‍പ്പിക്കേണ്ടത് ആരെയെന്നും തെളിച്ചമുള്ളത് ആര്‍ക്കാണ്.?

Counter point on pm modi against rahul gandhi

MORE IN COUNTER POINT
SHOW MORE