മോദിയുടേത് ദിവാസ്വപ്നമോ? പിണറായിക്ക് മാസപ്പടിയിൽ മറുപടിയില്ലേ?

Untitled design - 1
SHARE

ലോക്സഭാപ്രചാരണത്തില്‍ നേര്‍ക്കു നേര്‍ ചോദ്യങ്ങളുമായി പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും. മാസപ്പടിയില്‍ മുഖ്യമന്ത്രിയെ കടന്നാക്രമിച്ച് പ്രധാനമന്ത്രി; പിണറായി വിജയനും മകളും കൈക്കൂലി വാങ്ങിയെന്ന് സിഎംആർഎൽ ഉദ്യോഗസ്ഥന്‍ സമ്മതിച്ചിട്ടുണ്ടെന്ന് മോദി; അന്വേഷണം തടയാന്‍ ഇടതുസര്‍ക്കാര്‍ ശ്രമമെന്നും കാട്ടാക്കടയിലെ തിരഞ്ഞെടുപ്പ് റാലിയില്‍ മോദി; കേരളത്തില്‍നിന്ന് ബി.ജെ.പി. പ്രതിനിധി വേണമെന്നത് മോദിയുടെ മോഹമെന്ന് പിണറായി, ഒരുസീറ്റിലും രണ്ടാംസ്ഥാനത്തുപോലും ബി.ജെ.പി എത്തില്ലെന്നും പിണറായി. കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. പ്രധാനമന്ത്രിയുടെ മോഹം മാത്രമോ? 

counterpoint Modi and Pinarayi with direct questions

Community-verified icon

MORE IN COUNTER POINT
SHOW MORE