പാര്‍ട്ടിക്ക് എന്തിന് ബോംബ്? പ്രതികളെ തള്ളിപ്പറഞ്ഞാല്‍ എല്ലാമായോ?

counter-point
SHARE

പാനൂരിലെ ബോംബുനിര്‍മാണത്തില്‍ പാര്‍ട്ടിക്ക് ബന്ധമുണ്ടെന്ന് സിപിഎം നേതാക്കള്‍ തന്നെ തെളിയിക്കുകയാണോ ?  സംസ്ഥാന നേതൃത്വം ബന്ധം നിഷേധിച്ചയിടം ഏരിയാ, ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍ക്ക് അവഗണിക്കാന്‍ കഴിയാതെ പോയത്  എന്തുകൊണ്ട്? എം.എല്‍എ സംസ്കാരച്ചടങ്ങില്‍ പങ്കെടുത്തത്  വ്യക്തിപരമോ, പാര്‍ട്ടി കടപ്പാടോ ? ഒടുവില്‍സംഭവത്തില്‍ ഡി.ബൈ.എഫ്.ഐയുടെ  മീത്തല കുന്നോത്ത്പറമ്പ് യൂണിറ്റ് സെക്രട്ടറി അമല്‍ ബാബുവും അറസ്റ്റിലായി. അപ്പോള്‍, പ്രതികളെ തള്ളിപ്പറ​ഞ്ഞത് ഇപ്പോള്‍ മുഖം രക്ഷിക്കാനോ? എങ്കില്‍, പാര്‍ട്ടിക്ക് എന്തിന് ബോംബ്? പ്രത്യേകിച്ച് ഈ വോട്ടുകാലത്ത്?.

MORE IN COUNTER POINT
SHOW MORE