പൗരത്വഭേദഗതിയില്‍ രാഷ്ട്രീയ മുതലെടുപ്പോ? എല്ലാം വോട്ടിനായോ?

counter-point
SHARE

 പൗരത്വനിയമഭേദഗതിക്കെതിരായ പ്രതിഷേധത്തില്‍ സി.പി.എമ്മും കോണ്‍ഗ്രസും മുഖാമുഖം. കോണ്‍ഗ്രസിന് ഇരട്ടത്താപ്പെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ആഞ്ഞടിച്ചപ്പോള്‍ മുഖ്യമന്ത്രി വിഷയം വോട്ടിനായി ദുരുപയോഗം ചെയ്യുന്നുവെന്ന് പ്രതിപക്ഷനേതാവ്.  ബി.ജെ.പി. വര്‍ഗീയധ്രുവീകരണത്തിനായി ഉയര്‍ത്തുന്ന വിഷയം  മുഖ്യമന്ത്രി  രാഷ്ട്രീയനേട്ടത്തിനായി ഉപയോഗിക്കുകയാണെന്നാണ് കോണ്‍ഗ്രസ്  വിമര്‍ശനം.  കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. പ്രശ്നം പൗരത്വമാണോ വോട്ടാണോ?

MORE IN COUNTER POINT
SHOW MORE