ഇ.പി. നിഷേധിച്ചോ, സമ്മതിച്ചോ? അവിശുദ്ധബന്ധമോ അന്തര്‍ധാരയോ?

Counter-Point-new
SHARE

വൈദേകത്തില്‍ കുരുങ്ങി ഇപിജയരാജനും  ബിജെപി സിപിഎം റിസോര്‍ട്ട് ബന്ധം എന്ന രാഷ്ട്രീയ ആരോപണത്തില്‍ മൗനത്തിലാണ്ട് സിപിഎമ്മും ബിജെപിയും. വൈദേകം നിരാമയ ബന്ധം നിഷേധിക്കാതെ ഇടതുമുന്നണി കണ്‍വീനര്‍ ജയരാജന്‍ വൈദേകം റിസോര്‍ട്ടില്‍ തന്‍റെ ഭാര്യയ്ക്ക് ഓഹരി ഉണ്ടെന്നും വാങ്ങാന്‍ ആരുമില്ലെന്നും ഇപി വിദീകരിച്ചു. അദേഹത്തെ പിന്തുണയ്ക്കാനോ ന്യായീകരിക്കാനോ സിപിഎം മെനക്കെടുന്നേ ഇല്ല എന്നത് ശ്രദ്ധേയം. രാജീവ് ചന്ദ്രശേഖര റെഡ്ഡി ചോദ്യങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറുകയാണ്.  ബിസിനസ് ബന്ധം ഉണ്ടെങ്കില്‍ തന്നെ അത് രാഷ്ട്രീയ ബന്ധമാകുമോ എന്ന് തൊടുന്യായങ്ങള്‍ പറയുകയും ചെയ്യുന്നു അതിനിടെ ഭാര്യയുടെ ഫോട്ടോ മോര്‍ഫ് ചെയ്ത് വ്യാജ പ്രചാരണം നടത്തുന്നു എന്ന് ആരോപിച്ച ഇപി ജയരാജന്‍. പ്രതിപക്ഷ നേതാവ് ഫ്രോഡ് രാഷ്ട്രീയമാണ് കളിക്കുന്നതെന്ന കുറ്റപ്പെടുത്തി. ഫ്രോഡ് രാഷ്ട്രീയം കളിക്കുന്നതാരാണ്?

Counter point on ep jayrajan resort issue

MORE IN COUNTER POINT
SHOW MORE