വെള്ളിയാഴ്ച വോട്ടെടുപ്പ് മാറ്റണോ? പ്രീണനമെന്ന വാദം നിലനില്‍ക്കുമോ?

Counter-Point-HD
SHARE

കേരളത്തിലെ വോട്ടെടുപ്പ് വെള്ളിയാഴ്ചയില്‍ നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് കെ.പി.സി.സിയും യു.ഡിഎഫും. ഇക്കാര്യം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശനും കെ.പി.സി.സി ആക്ടിങ് പ്രസിഡന്‍റ് എം.എം.ഹസനും കേന്ദ്രതിരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്‍കി. വെള്ളിയാഴ്ച വോട്ടെടുപ്പ് നടത്തുന്നത് ഇസ്ലാം മതവിശ്വാസികള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുമെന്ന് കത്തില്‍ പറയുന്നു. തീയതി മാറ്റുന്നത് സംബന്ധിച്ച് പല നിവേദനങ്ങളും ലഭിച്ചിട്ടുണ്ടെന്നും ഇവ ഉടൻ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് അയക്കുമെന്നും  മുഖ്യതിരഞ്ഞെടുപ്പ് ഓഫീസ്. കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. വെള്ളിയാഴ്ചയിലെ വോട്ടെടുപ്പ് മാറ്റണോ?

MORE IN COUNTER POINT
SHOW MORE