ജയരാജനും രാജീവ് ചന്ദ്രശേഖറും തമ്മിലെന്ത്? ബിസിനസ് രാഷ്ട്രീയമോ?

Counter-Point
SHARE

സി.പി.എം– ബി.ജെ.പി. ബിസിനസ് ബന്ധമാണ് ഇ.പി.ജയരാജനും രാജീവ് ചന്ദ്രശേഖരനും തമ്മിലെന്നാവര്‍ത്തിച്ച് പ്രതിപക്ഷനേതാവ്. അന്തര്‍ധാരയല്ല, പരസ്യബന്ധം തന്നെയെന്നും വി.ഡി സതീശന്‍. തെറ്റാണെങ്കില്‍ കേസു കൊടുക്കാനും പ്രതിപക്ഷനേതാവ് വെല്ലുവിളിച്ചു. അതേ സമയം ആരോപണങ്ങള്‍ക്ക് ഇ.പി.ജയരാജന്‍ തന്നെ മറുപടി പറയുമെന്നൊഴിഞ്ഞ് എം.വി.ഗോവിന്ദന്‍. കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. എന്താണാ ബന്ധം

Counter point on business relationship between ep jayarajan and bjp candidate rajeev chandrasekhar

MORE IN COUNTER POINT
SHOW MORE