എന്താണ് വിഷയം? 41 ദിവസങ്ങളില്‍ ആകെ മാറിമറിയുമോ?

cp
SHARE

രാജ്യഭരണം കുറിക്കാന്‍ അംഗം കുറിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് ജനം വിധിയെഴുതും.ഏഴ് ഘട്ടമായി 96.8 കോടി  ജനങ്ങള്‍ അടുത്ത സര്‍ക്കാരിനെ നിശ്ചയിക്കും. വിധി എന്തെന്ന് ജൂണ്‍ 4ന് തെളിയും. ഈ തിരഞ്ഞെടുപ്പില്‍ കേരളം ചര്‍ച്ച ചെയ്യുന്ന വിഷയങ്ങള്‍ എന്തെല്ലാം രാജ്യം ചര്‍ച്ച ചെയ്യന്ന വിഷയങ്ങള്‍ എന്തെല്ലാം? പ്രാദേശിക വികസനവും വിലകയറ്റവും തൊഴിലില്ലായ്മയും ജനത്തെ സ്വാധീനിക്കുമോ? അതോ പൗരത്വനിയമവും രാമക്ഷേത്രവും മാസപ്പടിയും സ്വച്ഛനപക്ഷപാതവും ക്യാമ്പസ് അക്രമങ്ങളുമാണോ പോളിങ് ബൂത്തിലേക്ക് പോവുന്നവരുടെ മനസില്‍ ഉണ്ടാവുക. ജനകീയ വിഷയങ്ങളോ വിവാദ വിഷയങ്ങളോ മുഖ്യം? 41 ദിവസത്തിനുള്ളില്‍ വിഷയങ്ങള്‍ ആകെ മാറിമറിയുമോ?   ഇന്ത്യ–മുന്നണിയിലെ സഖ്യ കക്ഷികള്‍ നേര്‍ക്കുനേര്‍ പോരാടുന്ന ബിജെപിയുടെ താമര ലോക്സഭാ മണ്ഡലത്തില്‍ ഇതുവരെ വിരിയാത്ത കേരളത്തിന്‍റെ തിരഞ്ഞെടുപ്പ് ചിത്രമാണ് പരിശോധിക്കുന്നത്. തീയതിയായി വിഷയമെന്ത്? 

Counter point on loksabha election announcement

MORE IN COUNTER POINT
SHOW MORE