സി.എ.എ വോട്ടിനോ അതോ ബോണ്ടിലെ തിരിച്ചടിക്കുള്ള പരിചയോ?

Counter-Point-HD-
SHARE

രാവിലെ തിരഞ്ഞെടുപ്പ് ബോണ്ട് കേസില്‍ എസ്.ബി.ഐ വഴി വന്‍തിരിച്ചടി. വൈകിട്ട് പൗരത്വനിയമഭേദഗതി ചട്ടങ്ങള്‍ പ്രാബല്യത്തിലെന്ന് വിജ്ഞാപനം. തിരഞ്ഞെടുപ്പിന് തീയതിയായിട്ടില്ല, പക്ഷേ വിഷയങ്ങളായി. തിരഞ്ഞെടുപ്പ് ബോണ്ടില്‍ സുപ്രീംകോടതിയില്‍ നിന്നേറ്റ പ്രഹരം മറയ്ക്കാനാണ് ഇന്നു തന്നെ പൗരത്വനിയമഭേദഗതി ചടങ്ങളില്‍ വിജ്ഞാപനം പ്രഖ്യാപിച്ചതെന്ന് പ്രതിപക്ഷം. എന്തു വില കൊടുത്തും നേരിടുമെന്നും പ്രഖ്യാപനം.  ബോണ്ടില്‍ കിട്ടിയ പ്രഹരം പൗരത്വനിയമഭേദഗതിയില്‍ മറയ്ക്കാനാകുമോ? കൗണ്ടര്‍പോയിന്‍റ് ചര്‍ച്ചചെയ്യുന്നു.

Counter Point About CAA And Electoral Bonds

MORE IN COUNTER POINT
SHOW MORE