മുഖ്യമന്ത്രിയുടെ കൈകള്‍ ശുദ്ധമോ?; വേട്ടയാടല്‍‌ വാദം പിന്‍വലിക്കുമോ?

cp-veena
SHARE

മുഖ്യമന്ത്രിയുടെ മകളുടെ കമ്പനി  എക്സാലോജിക്കും കരിമണല്‍ കമ്പനി സിഎംആര്‍എല്ലും തമ്മിലുള്ള സാമ്പത്തിക  ഇടപാടില്‍ എസ്എഫ്ഐഒ അന്വേഷണം തുടരാം. അന്വേഷണം റദ്ദാക്കണമെന്ന  മുഖ്യമന്ത്രിയുടെ മകള്‍ ടി.വീണയുടെ  ഹര്‍ജി കര്‍ണാടക ഹൈക്കോടതി തള്ളി.   ഒറ്റവാചകത്തിലാണ്  കോടതി ഉത്തരവ് പറഞ്ഞത്.   വിധിയുടെ വിശദാംശങ്ങള്‍ നാളെ രാവിലെ പുറപ്പെടുവിക്കുമെന്നും കോടതി വ്യക്തമാക്കി.

Counter point on veena vijayan sfio investigation

MORE IN COUNTER POINT
SHOW MORE