ബഫർസോൺ ഗൂഗിൽ മാപ്പിൽ തിരഞ്ഞാൽ മതിയോ?; ആശങ്കയ്ക്ക് ഉത്തരമില്ലേ?

cp
SHARE

കേരളത്തിലെ സംരക്ഷിത വനപ്രദേശങ്ങൾക്കു ചുറ്റുമുള്ള പരിസ്ഥിതിലോല മേഖല അഥവാ ബഫർ സോണിൽ വരുന്ന കെട്ടിടങ്ങളും വീടുകളും എത്രയാണ്? എത്ര മനുഷ്യർ ഇവിടെ ജീവിക്കുന്നു? ഗൂഗിൽ മാപ്പുപയോഗിച്ച് സർക്കാർ തയ്യാറാക്കിയ കണക്കനുസരിച്ച് 49,330 കെട്ടിടങ്ങളാണ് ഈ മേഖലിലുള്ളത്. എന്നാൽ യഥാർഥത്തിൽ ഇത് രണ്ടു ലക്ഷത്തിനു മേലെവരുമെന്ന് ഈ പ്രദേശത്തുള്ള കർഷകരും സാധാരണക്കാരും പറയുന്നു. ജനജീവിതത്തെ കാര്യമായി ബാധിച്ചേക്കാവുന്ന ഒരു വിഷയത്തിൽ സർക്കാർ ഉദാസീനത കാട്ടിയോ? കെസിബിസിയടക്കം ഉയർത്തിയ ആശങ്കയ്ക്കു പിന്നിൽ രാഷ്ട്രീയ താൽപര്യമാണോ ഉള്ളത്? ഗൂഗിൽ മാപ്പില്‍ മാപ്പുണ്ടോ?

MORE IN COUNTER POINT
SHOW MORE