ആശങ്കയുടെ വക്കിൽ ആയിരങ്ങൾ; സിൽവർ ലൈൻ വരുമോ ഇല്ലയോ?

Counter-Point
SHARE

പാർലമെന്റിന്റെ കഴിഞ്ഞ മൂന്ന് സമ്മേളനങ്ങളായി കുറഞ്ഞത് 10 തവണയെങ്കിലും കേന്ദ്ര റയിൽവെ മന്ത്രി കേരളത്തിലെ എംപിമാർക്ക് പലതരത്തിലുള്ള ചേദ്യങ്ങൾക്ക് ഉത്തരം നൽകി. സിൽർ ലൈൻ എന്നൊരു പദ്ധതിക്ക് കേന്ദ്ര സർക്കാർ ഇതുവരെ അംഗീകാരം നൽകിയിട്ടില്ല. ഈ പദ്ധതി സംബന്ധിച്ച്  പല സംശയങ്ങൾക്കും ഇനിയും മറുപടി നൽകാനുണ്ട്. പക്ഷെ അപ്പോഴും മുഖ്യമന്ത്രി പറയുന്നു പദ്ധതിയിൽ നിന്ന് പിന്നോട്ടില്ല എന്ന്  കേന്ദ്ര അനുമതി ലഭിക്കാനുള്ള എല്ലാ സാഹചര്യങ്ങളും ഇപ്പോളും നിൽക്കുകയാണെന്നും മുഖ്യമന്ത്രി പറയുന്നു. ആശങ്കയുടെ വക്കിൽ ആയിരകണക്കിന് ജനങ്ങൾ. കാണാം കൗണ്ടർ പോയിന്റെ.

MORE IN COUNTER POINT
SHOW MORE