ബിജെപിയുടെ ചരിത്രവിജയരഹസ്യമെന്ത്? ജയവും തോൽവിയും കോൺഗ്രസിനോട് പറയുന്നത്?

counter-point
SHARE

രണ്ട് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ രണ്ടില് ഒരോന്ന് നേടി ബിജെപിയും കോൺഗ്രസും ഗുജറാത്തിൽ മോദി തരംഗം ആഞ്ഞുവീശിയപ്പോൾ ബിജെപിയുടെ വിജയം പ്രതീക്ഷിച്ചതിലും മേലെയായി. റെക്കോർഡ് വിജയത്തിലേക്കാണ് പാഞ്ഞെത്തിയത്.ആംആദ്മി പാർട്ടിയും അഞ്ച് സീറ്റുകൾ നേടി  സാന്നിധ്യമറിയിച്ചു. വിഡിയോ കാണാം

MORE IN COUNTER POINT
SHOW MORE