തലസ്ഥാനത്ത് അടിയേറ്റ ബിജെപി; ഗുജറാത്തിലും ആപ്പ് കറുത്ത കുതിരയോ?

Counter
SHARE

ദേശീയ ശ്രദ്ധയാകർഷിച്ച ഡൽഹി മുൻസിപ്പൽ കോർപറേഷൻ തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ 15 വർഷത്തെ ബിജെപി ഭരണം അവസാനിപ്പിച്ച് ആംആദ്മി പാർട്ടി ഭരണം പടിച്ചു. അഴിമതി വിരുദ്ധ പാർ്ട്ടിയായി രൂപികരിച്ച അഴിമതിയുടെ പര്യായമായി മാറിയെന്നതായിരുന്ന ബിജെപിയുടെ മുഖ്യ പ്രചാരണ വിഷയം.. എന്നാൽ ആംആദ്മി പാർട്ടിയാവട്ടെ ഡൽഹിയിടെ മാലിന്യവും കുടിവെള്ളപ്രശ്നവും ഉൾപ്പടെ പ്രാദേശിക വിഷയങ്ങൾ ഉയർത്തിക്കാട്ടിയാണ് തിര‍ഞ്ഞെടുപ്പിനെ നേരിട്ടത്.3ൽ നിന്ന് 1 ലേക്ക് ചുരുങ്ങിയ കോൺഗ്രിസൻറെ പ്രകടനം ദയനീയമായി. നാളെ ഫലം വരാനിരിക്കെ ഇന്ത്യൻ രാഷ്ട്രീയത്തിലെ കറുത്ത കുതിരയാകുമോ അരവിന്ദ് കേജ്രിവാ ളിൻറെ ആം ആദ്മി പാർട്ടി.

MORE IN COUNTER POINT
SHOW MORE