വിഴിഞ്ഞത്ത് ചൂടേറ്റി വർഗീയ പ്രകോപനം? സർക്കാരിന് നിസംഗതയോ?

Counter-Point
SHARE

വിഴിഞ്ഞം ശാന്തമായെങ്കിലും പ്രശ്നപരിഹാരത്തിന് വിദൂരസാധ്യതകള്‍ പോലും തെളിയുന്നില്ല.  വികസനത്തിന് തടസം നില്‍ക്കുന്ന സമരക്കാര്‍ രാജ്യദ്രോഹികളാണെന്ന് മന്ത്രി. മന്ത്രിയുടെ പേരില്‍ തന്നെ തീവ്രവാദമുണ്ടെന്ന് സമരസമിതിയുടെ തിരിച്ചടി. മല്‍സ്യത്തൊഴിലാളികളുടെ അതിജീവനസമരം പരിഹരിക്കാന്‍ ഗൗരവമേറിയ ഇടപെടല്‍ നടത്താതെ സര്‍ക്കാര്‍ മാറിനില്‍ക്കുന്നുവെന്ന ആക്ഷേപം നിലനില്‍ക്കുമ്പോള്‍ തന്നെ വര്‍ഗീയമായ പ്രകോപനങ്ങളും രാജ്യദ്രോഹചാപ്പ കുത്തലും ആരുടെ താല്‍പര്യമാണ് സംരക്ഷിക്കുന്നത്? കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. രാജ്യദ്രോഹം കേരളത്തില്‍ പ്രയോഗിക്കുന്നതെന്തിന്?

MORE IN COUNTER POINT
SHOW MORE