സമരം കലാപം ആകുന്നതെങ്ങനെ?; വിഴിഞ്ഞത്ത് പരിഹാരം ആര് പറയും?

counter
SHARE

സംഭവിക്കാന്‍ പാടില്ലാത്തതാണ് കഴിഞ്ഞ മണിക്കൂറുകളില്‍ വിഴിഞ്ഞത്തുണ്ടായതെന്ന് ആര്‍ക്കും സംശയമില്ല. അത് സമരസമിതിക്കാണെങ്കിലും സര്‍ക്കാരിനാണെങ്കിലും സമൂഹത്തിനാണെങ്കിലും. പരിഹാരം കണ്ടെത്താന്‍ ചേര്‍ന്ന സര്‍വകക്ഷിയോഗത്തിലും ഈ  ഒരു ഏകാഭിപ്രായമല്ലാതെ പരിഹാരമുണ്ടായില്ല. കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. വിഴിഞ്ഞം കലാപമാകേണ്ടത് ആരുടെ ആവശ്യമാണ്?

MORE IN COUNTER POINT
SHOW MORE