സ്വപ്നയുടെ ആരോപണങ്ങള്‍ക്ക് തെളിവില്ലേ? ഡോളര്‍കടത്ത് അന്വേഷണം എവിടെവരെ?

counter-point
SHARE

സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്‍റെ രണ്ടാം ഘട്ട വെളിപ്പെടുത്തലുകള്‍ക്ക് ശേഷം മാസങ്ങളുടെ ഇടവേളകഴിഞ്ഞ് ഇന്ന് ഒരു കുറ്റപത്രം വരുന്നു. സ്വര്‍ണക്കടത്തല്ല, ഡോളര്‍ കടത്താണ് കേസ്, അന്വേഷിച്ചത് കസ്റ്റംസ്. 42 പേജുള്ള കുറ്റപത്രം,, സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന പ്രത്യേക കോടതിയില്‍ സമര്‍പ്പിക്കപ്പെട്ടപ്പോള്‍ അതില്‍ ആറാം പ്രതി മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഇപ്പോള്‍ സര്‍ക്കാരില്‍ കായിക യുവജനക്ഷേമകാര്യ വകുപ്പ് സെക്രട്ടറിയുമായ എം.ശിവശങ്കര്‍. ശിവശങ്കറിനെതിരെ കസ്റ്റംസ് നിരത്തുന്നത് ഗുരുതരമായ ആരോപണങ്ങൾ. സ്വര്‍ണ,ഡോളര്‍ കടത്തു കേസുകളില്‍ കേരളത്തിന് മനസിലാകുന്നതെന്ത് ? കൗണ്ടർ പോയിന്റ് ചർച്ച ചെയ്യുന്നു.

MORE IN COUNTER POINT
SHOW MORE