മൂന്നാം നാളിലും തീരാതെ ചോദ്യങ്ങള്‍; രാഹുലിനോട് രാഷ്ട്രീയപ്പകയോ?

counter-point
SHARE

നാഷണൽ ഹെറൾഡ് കേസിൽ മൂന്നാം ദിവസവും മണിക്കൂറുകളോളമാണ് ഇ.ഡി രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്തത്.  മോദി സർക്കാരിനെതിരെ ശബ്ദമുയർത്തുന്നതിനാൽ രാഹുലിനെ അന്വേഷണ ഏജൻസികളെ വച്ച് വേട്ടയാടുന്നുവെന്ന് കോൺഗ്രസ് നേതാക്കൾ ആരോപിച്ചു. എത്ര അടിച്ചമര്‍ത്താന്‍ നോക്കിയാലും മുന്നോട്ടുപോകുമെന്ന് കെ.സി.വേണുഗോപാല്‍ പറഞ്ഞു. ജയിലിലിട്ട് ഭയപ്പെടുത്താമെന്ന് കരുതേണ്ടെന്ന് അശോക് ഗെഹ്‌ലോട്ട് വ്യക്തമാക്കി. രാജ്യതലസ്ഥാനത്ത് വൻ സംഘര്‍ഷമാണ് അരങ്ങേറിയത്. കാണാം കൗണ്ടർ പോയന്റ്.

MORE IN COUNTER POINT
SHOW MORE