കിഴക്കമ്പലത്തെ അക്രമം ആരുടെ വീഴ്ച? ഉത്തരവാദിത്തം ട്വന്‍റി ട്വന്‍റിക്കോ?

counter-point
SHARE

സര്‍ക്കാരിന്‍റെ പീഡനം സഹിക്കാനാവാത്തതിനാല്‍ കേരളം വിടുന്നുവെന്ന് പ്രഖ്യാപിച്ച സാബു എം ജേക്കബിന്‍റെ കിറ്റക്സ് കമ്പനി ഇന്നലെ ഒരു നാടിനെയാകെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തി.  തൊഴിലാളികളായ ഇതര സംസ്ഥാനക്കാര്‍ അഴിഞ്ഞാടിയപ്പോള്‍  ഒരു പൊലീസ് വാഹനം അഗ്നിക്കിരയായി , നാലെണ്ണെ അടിച്ചു തകര്‍ത്തു. അഞ്ചു പൊലീസുകാര്‍ക്ക് പരുക്കേറ്റു.  ലഹരിയിലായിരുന്ന തൊഴിലാളികള്‍ അക്രമം നടത്തിയത് പഞ്ചായത്ത് ഭരിക്കുന്ന ട്വന്‍റി ട്വന്‍റിയുടെ അറിവോടെയെന്ന് മറ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ ആരോപിക്കുനന്ു. കൗണ്ടര്‍ പോയന്‍റ് ചോദിക്കുന്നു തൊഴിലാളികള്‍ അഴിഞ്ഞാടിയത് ആരുടെ വീഴ്ച ?

MORE IN COUNTER POINT
SHOW MORE