'കോണ്‍ഗ്രസ് ഇത്ര ‘ശക്തമാകണോ?'; രാജിയില്‍ ആർക്ക് നഷ്ടം, ആർക്ക് നേട്ടം?

counter-point
SHARE

ഒരു വശത്തു കൂടി കോണ്‍ഗ്രസ് ശക്തിപ്പെടുത്തി കെട്ടിപ്പടുക്കുമ്പോള്‍ മറുവശത്തുകൂടി പ്രധാന നേതാക്കളടക്കം കൊഴിഞ്ഞു പോകുന്നു. കെ.പി.സി.സി. ജനറല്‍ സെക്രട്ടറി കെ.പി.അനില്‍കുമാര്‍ കോണ്‍ഗ്രസില്‍ നിന്നു രാജിവച്ച് സി.പി.എമ്മില്‍ ചേര്‍ന്നു. രാജി പ്രഖ്യാപിച്ചുകൊണ്ടിരിക്കേ ഇപ്പുറത്ത് അനില്‍കുമാറിനെ പുറത്താക്കിയെന്നു പ്രഖ്യാപിച്ച് കോണ്‍ഗ്രസ് മുഖം രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും അനില്‍കുമാര്‍ രൂക്ഷമായ വിമര്‍ശനങ്ങളിലൂടെ തിരിച്ചടിച്ചു. സംസ്ഥാന കോൺഗ്രസിൽ ഏകാധിപത്യമാണെന്നും സംഘ്പരിവാർ മനോഭാവമുള്ള ആളാണ് സുധാകരനെന്നും അനിൽകുമാർ. കോണ്‍ഗ്രസില്‍ നിന്ന് കൂടുതല്‍ നേതാക്കളെത്തുമെന്ന് സിപിഎം. കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. അനില്‍കുമാറിന്റെ രാജി, നഷ്ടം ആര്‍ക്ക്, നേട്ടം ആര്‍ക്ക്?

MORE IN COUNTER POINT
SHOW MORE
Loading...
Loading...