അച്ചടക്കം ഉറപ്പിക്കാൻ കോൺഗ്രസ്; കേഡറായാൽ നന്നാവുമോ?

Counter-Point
SHARE

കേഡര്‍ പാര്‍ട്ടിയായ സിപിഎമ്മിന്‍റെ അച്ചടക്കവും സംഘടനാ പ്രവര്‍ത്ന ശൈലിയും കണ്ടു വന്നയാളാണ് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍. സിപിഎമ്മിന്‍റെ വിജയരഹസ്യം സംഘടനാ അച്ചടക്കമാണെന്ന തിരിച്ചറിവിലാണ് കോണ്‍ഗ്രസിനെയും സെമി കേഡര്‍ സംവിധാനത്തിലേക്ക് മാറ്റാനുള്ള സുധാകരന്‍റെ ശ്രമം. അലവൻസോടെ മുഴുവൻ സമയ പ്രവർത്തകര്‍ മുതല്‍ വേദികളിലെ ആളുകളുടെ എണ്ണം കുറയ്ക്കലും താഴെത്തട്ടിലേക്കുള്ള റിപ്പോര്‍ട്ടിങ് വരെ പുതിയ പരിഷ്കാരത്തിന്‍റെ ഭാഗമാണ്. ചുമതല കൃത്യമായി നിര്‍വഹിക്കാത്തവരെ ചുമതലകളില്‍ നിന്ന് നീക്കും. കേഡര്‍ പാര്‍ട്ടിയുടെ ഇരുമ്പുമറയ്ക്കുള്ളില്‍ തളയ്ക്കാനാവുമോ കോണ്‍ഗ്രസിനെ..? കേഡറായാല്‍ കോണ്‍ഗ്രസ് നന്നാവുമോ?

MORE IN COUNTER POINT
SHOW MORE
Loading...
Loading...