കോവിഡ് വ്യാപനം കുറയാത്തതെന്ത്? ശുഭസൂചനകള്‍ എവിടെയെങ്കിലുമുണ്ടോ?

Counter-Point
SHARE

സംസ്ഥാനത്ത്  37,290 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.  79 മരണം കൂടി സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ ആകെ കോവിഡ് മരണം 5,958 ആയി. ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന  മരണനിരക്കാണ് ഇന്നത്തേത്.  26.77 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രാജ്യത്ത് 61 ദിവസത്തിന് ശേഷം പ്രതിദിന കേസുകളേക്കാള്‍ കൂടുതല്‍ രോഗമുക്തി. 24 മണിക്കൂറിനിടെ സ്ഥിരീകരിച്ചത് 3.29 ലക്ഷം കേസുകള്‍. ആന്ധ്രയിലെ തിരുപ്പതിയില്‍ ഓക്സിജന്‍ കിട്ടാതെ 11 കോവിഡ് രോഗികള്‍ മരിച്ചു. കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. ശുഭസൂചനകള്‍ എവിടെയെങ്കിലുമുണ്ടോ?

MORE IN COUNTER POINT
SHOW MORE
Loading...
Loading...