കേരളത്തിലെ കോവിഡ് ഗ്രാഫ് എങ്ങോട്ട്? വീണ്ടും വരുമോ ലോക്ഡൗൺ?

Counter-Point-72
SHARE

സംസ്ഥാനത്ത് പ്രതിദിന കോവിഡ് കണക്ക് ആദ്യമായി മുപ്പതിനായിരം കടന്നു. 32,819 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. 32 മരണവും ഇന്ന് സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 5,170 ആയി. 24 മണിക്കൂറിനിടെ 1,41,199 സാംപിളുകളാണ് പരിശോധിച്ചത്. കോഴിക്കോട്ട് മാത്രം ഇന്ന് 

രോഗബാധിതരുടെ എണ്ണം അയ്യായിരം കടന്നു. എറണാകുളം തൊട്ടടുത്തു നില്‍ക്കുന്നു. കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. എങ്ങോട്ടാണ് കേരളത്തിലെ  കോവിഡ് വ്യാപനം നീങ്ങുന്നത്? 

MORE IN COUNTER POINT
SHOW MORE
Loading...
Loading...