സൗജന്യവാക്സിന്‍, ഉത്തരവാദിത്തമോ ബാധ്യതയോ?; പ്രഖ്യാപനം പോരിലേക്കോ?

Counter-Point_24_04
SHARE

കേന്ദ്രസര്‍ക്കാരിന്‍റെ പുതുക്കിയ വാക്സീന്‍ നയം സംസ്ഥാനത്തിന് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്ന് ധനമന്ത്രി. പണമില്ലെങ്കിൽ പിന്നെ എന്തിനാണ് വാക്സീൻ സൗജന്യമായി നൽകുമെന്ന് ബജറ്റിൽ പ്രഖ്യാപിച്ചതെന്ന് ഐസക് വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ്. സൗജന്യവാക്സീന്‍ പ്രഖ്യാപനം രാഷ്ട്രീയ വാക്്പോരിന് കളമൊരുക്കുകയാണ്.  സൗജന്യ വാക്സിന്‍ നല്‍കാന്‍  ആയിരം കോടിയിലേറെ രൂപ കണ്ടെത്തേണ്ടി വരുമെന്ന് സംസ്ഥാന സര്‍ക്കാര്‍ പറയുന്നു. അതേസമയം വാക്സിന്‍ ചിലവിലേക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായപ്രവാഹമാണ്. സാര്‍വത്രികവും സൗജന്യവുമായ വാക്സിന്‍ മഹാമാരിയുടെ കാര്യത്തില്‍ എത്ര കണ്ട് പ്രായോഗികമാണ്. സൗജന്യ വാക്സിന്‍ ഉത്തരവാദിത്തമോ, ബാധ്യതയോ,

MORE IN COUNTER POINT
SHOW MORE
Loading...
Loading...